കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കുക, ആസിയാൻ ഓപ്പൺ സ്കൈ പോളിസി ലഭ്യമാക്കുക





 കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കുക, ആസിയാൻ ഓപ്പൺ സ്കൈ പോളിസി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ഛ് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സിവിൽ ഏവിയേഷൻ മന്ത്രിക്ക് സമർപ്പിക്കുന്ന മാസ് പെറ്റിഷന്റെ ഭാഗമായി അഴിക്കോട് മണ്ഡലത്തിൽ നിന്ന് സ്വീകരിച്ച പെറ്റീഷൻ അഴിക്കോട് മണ്ഡലം പ്രസിഡന്റ്‌ അബ്ദുള്ള നാറാത്ത് സ്പീഡ് പോസ്റ്റ്‌ വഴി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് അയച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം ടി.വി, സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, കമ്മിറ്റി അംഗങ്ങളായ സി. ഷാഫി, നവാസ് കാട്ടാമ്പള്ളി എന്നിവർ സന്നിഹിതരായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..