മാടായി പള്ളി കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആക്രമണം




പഴയങ്ങാടി : മാടായി പള്ളിക്കമ്മിറ്റി സെക്രട്ടറി എസ്.വി അബ്ദുൽ മജീദിനെ (74) ഹെൽമറ്റ് ധരിച്ച ബൈക്കിലെത്തിയ ആൾ ആക്രമിച്ചു. 


കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോൾ ആണ് പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിന് സമീപം വെച്ചു മണ് വെട്ടി കൊണ്ട് ആക്രമിച്ചത്...

അബ്ദുൽ മജീദിന്റെ കാലിനും തലയ്ക്കും പരിക്കേറ്റു..

അടിയുടെ ആഘാതത്തിൽ നിലത്തു വീണ മജീദ് ബഹളം വെച്ചപ്പോൾ ആക്രമി ബൈക്കിൽ കടന്ന് കളഞ്ഞു..


ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞ് ഇല്ല..

പഴയങ്ങാടി പോലീസിൽ പരാതി നൽകി..


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??