നാറാത്ത് കാക്കത്തുരുത്തിയിലെ വി.നാരായണൻ നിര്യാതനായി
നാറാത്ത് കാക്കത്തുരുത്തിയിലെ
വി.നാരായണൻ (85) നിര്യാതനായി.
ഭാര്യ: യശോദ.
മക്കൾ: ഹരിദാസൻ, അനിത, അജിത
മരുമകൾ : സുരജ
സഹോദരങ്ങൾ : ജാനകി, പാഞ്ചു, രോഹിണി,പരേതനായ കുഞ്ഞിരാമൻ, അശോകൻ,ബാബു സുമിത്ര.
സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് കമ്പിൽ സമുദായ ശ്മാശാനത്തിൽ.

Comments
Post a Comment