ചിറക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി




കുവൈത്ത് സിറ്റി: തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ മരണപ്പെട്ടു.

ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. 


ഗ്ളോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐടി ഡിപ്പാർട്മെന്റിലായിരുന്നു ജോലി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.