താനിക്കുന്ന് ടൈറ്റാൻ ആർട്സ് സ്പോർട്സ് ക്ലബ് & സ്വാശ്രയ സംഘം സംയുക്തമായി നടത്തുന്ന ഓണോത്സവം പ്രൗഡ ഗംഭീരമായി 31/08/2023 ആഘോഷിക്കുന്നു





 കുറുമാത്തൂർ താനിക്കുന്ന്.:

ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് താനിക്കുന്ന് , .സ്വാശ്രയ സംഘം താനികുന്ന് എന്നിവർ സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടിയിൽ 

ഓണസദ്യ.. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ ...

എസ്എസ്എൽസി ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവയയെല്ലാം ഉണ്ടാവും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.