സന്ദർശിച്ചു






 പാർടിയുടെ മുൻ കാല നേതൃത്വത്തെ ആദരിക്കുന്നതിന്റെ ഭാഗമായി CPM ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിലെ സ: കെ.എം. മുഹമ്മദ്, സ: കെ.ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്ദർശിച്ചു.

    പാർടി ജില്ലാ കമ്മറ്റിയംഗം സ: കെ.ചന്ദ്രൻ സഖാക്കളെ ആദരിച്ചു. ലോക്കൽ സെക്രട്ടറി കെ.ബൈജു , ലോക്കൽ കമ്മറ്റിയംഗങ്ങളായ സി. അനിൽകുമാർ , ടി. രാമകൃഷ്ണൻ , സുനിത പി.പി , ബ്രാഞ്ച് സെക്രട്ടറി വിദ്യ.കെ , കെ.പി.രമേശൻ , കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.