വി.വി.ദിനേശൻ നിര്യാതനായി





ചട്ടുകപ്പാറ- മാണിയൂർ ചെറുവത്തല മൊട്ടയിലെ വി.വി.ദിനേശൻ (62) (കോയ്യോട്ട് പ്പാലം മുൻ ഷാപ്പ് തൊഴിലാളി) നിര്യാതനായി. മുണ്ടേരിയിലെ പരേതരായ രാഘവൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ പി.കെ.അനിത മക്കൾ ദിൻഷ, ദിൻഷാദ്, അക്ഷയ് മരുമകൻ അജേഷ് ( നായാട്ടുപ്പാറ)

സഹോദരങ്ങൾ - പരേതനായ രമേശൻ, ചിത്ര, സുമ, സീമ

ശവസംസ്കാരം ഇന്ന് പകൽ രണ്ട് മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.