പുതിയങ്ങാടി സിദ്ധീഖ് പള്ളിക്കു സമീപം താമസിക്കുന്ന ഫവാസ് പി കെ ട്രെയിനിൽ നിന്ന് വീണു മരണപ്പെട്ടു
പഴയങ്ങാടി:
പുതിയങ്ങാടി സിദ്ധീഖ് പള്ളിക്കു സമീപം താമസിക്കുന്ന ഫവാസ് പി കെ (31) ട്രെയിനിൽ നിന്ന് വീണു മരണപ്പെട്ടു
പുതിയങ്ങാടിയിലെ അബ്ദുറഹ്മാൻ ഫായിസ ദമ്പതികളുടെ മകൻ ആണ്
ഭാര്യ : ഫായിസ മംഗലാപുരം
സഹോദരങ്ങൾ : ഫാരിസ്,ഫാസില, ഫാമില.
ബോഡി പരിയാരം മെഡിക്കൽ കോളേജ് ൽ

Comments
Post a Comment