മാതോടം ചവിട്ടടിപ്പാറയിലെ പരേതനായ കുഞ്ഞിരാമ പെരുവണ്ണാന്റെ ഭാര്യ എം.പി. നാണി (80) അന്തരിച്ചു
മാതോടം ചവിട്ടടിപ്പാറയിലെ പരേതനായ കുഞ്ഞിരാമ പെരുവണ്ണാന്റെ ഭാര്യ എം.പി. നാണി (80) അന്തരിച്ചു. മക്കൾ ഉഷ, ഫൽഗുണൻ, ഉമേഷ്, ശ്രീജിത്ത്, പ്രവീണ. മരുമക്കൾ മനോഹരൻ, പരേതനായ കുഞ്ഞിരാമൻ . സംസ്കാരം 12 മണിക്ക്
Comments
Post a Comment