ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു






ശ്രീ നാരായണ ഗുരുദേവ ന്റെ '169'ആം ജയന്തി ആഘോഷംSNDP യോഗം കമ്പിൽ ശാഖ യുടെ ആഭിമുഖ്യത്തിൽനാറാത്ത് T. C. ഗേറ്റിലും,, കമ്പിൽ ചെറുക്കുന്നുമിലും ആഘോഷിച്ചു. രാവിലെ പതാക ഉയർത്തലും,, ഗുരു പുജയും നടന്നു.

ഉച്ചയ്ക്ക് പായസവിതരണവും നടത്തി. പരിപാടിക്ക് SNDP കമ്പിൽ ശാഖ പ്രസിഡന്റ്‌. C. സുകുമാരൻ, സെക്രെട്ടറി. C. V. പ്ര ശാന്തൻ, വൈസ് പ്രസിഡന്റ്‌. K. കൃഷ്ണൻ, M. പ്രേമരാജൻ,, P. P. പ്രമോദ്,, K. രാജൻ തുടങ്ങി യവർ നേതൃത്വം കൊടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..