വിവാഹ ദിനത്തിൽ IRPC ക്ക് സഹായം നൽകി.




കണ്ണാടിപ്പറമ്പ് അമ്പലത്തിനടുത്ത് താമസിക്കുന്ന കസ്തൂരി സുരേഷ് ബാബു വിന്റെയും ജയശ്രീ യുടെയും മകൻ ജിതിൻ  -  ദൃശ്യ എന്നിവരുടെ വിവാഹ സൽക്കാര ചടങ്ങിൽ വെച്ച് IRPC  ക്ക് സഹായം നൽകി.

KV സുമേഷ് MLA ഏറ്റുവാങ്ങി.

    ലോക്കൽ സെക്രട്ടറി കെ. ബൈജു , IRPC  കൺവീനർ ബിജു ജോൺ  എന്നിവർ പങ്കെടുത്തു.

Comments