ജന്മദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥി ഹല ഫഹദ്
ചേലേരി: ജന്മദിനാഘോഷത്തിൽ പ്രകൃതിസംരക്ഷണ സന്ദേശവുമായി ഒന്നാം ക്ലാസ് വിദ്യാർത്ഥി. ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥി പാട്ടയത്തെ ഹല ഫഹദ് ആണ് കുട്ടൂകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ചത്. പ്രകൃതി സംരക്ഷണസന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഫഹദ്-ലുബ്‌ന ദമ്പതികളുടെ മകളായ ഹല ജന്മദിനം കെങ്കേമമാക്കിയത്. പെൻസിലിനൊപ്പം തന്നെ വ്യത്യസ്ത വിത്തുകളും ലഭിച്ചപ്പോൾ ഹലക്കൊപ്പം കൂട്ടുകാരും ഡബിൾ ഹാപ്പി.പാട്ടയത്തെ ഹല ഫഹദ് ആണ് കുട്ടൂകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ചത്. പ്രകൃതി സംരക്ഷണസന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഫഹദ്-ലുബ്‌ന ദമ്പതികളുടെ മകളായ ഹല ജന്മദിനം കെങ്കേമമാക്കിയത്. പെൻസിലിനൊപ്പം തന്നെ വ്യത്യസ്ത വിത്തുകളും ലഭിച്ചപ്പോൾ ഹലക്കൊപ്പം കൂട്ടുകാരും ഡബിൾ ഹാപ്പി.

Comments
Post a Comment