തളിപ്പറമ്പ് കുറ്റിക്കോൽ വായനശാല സമീപം താമസിക്കുന്ന കരിയിൽ ലത നിര്യാതയായി.
തളിപ്പറമ്പ് കുറ്റിക്കോൽ വായനശാല സമീപം താമസിക്കുന്ന കരിയിൽ ലത നിര്യാതയായി.
ഭർത്താവ്: ശിവദാസൻ
സഹോദരങ്ങൾ: യശോദാ മല്ലിക സതി മധുസൂദനൻ.
പൊതുദർശനം രാവിലെ എട്ടുമണി മുതൽ കുറ്റിക്കോൽ യുവജന വായനശാലയിൽ
സംസ്കാരം രാവിലെ 10 മണിക്ക് പൊതുശ്മശാനത്തിൽ.

Comments
Post a Comment