കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം ചെയ്തു

  


മയ്യിൽ 

കൊളച്ചേരി പഞ്ചായത്ത് പാടിയിലിൽ ആരംഭിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. ശിവദാസൻ പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ പുസ്തകങ്ങൾ എറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എ പി സുരേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എം ദാമോദരൻ, പി വി വത്സൻ, അഡ്വ. കെ പ്രിയേഷ്, പി പി കുഞ്ഞിരാമൻ, ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി പുരുഷോത്തമൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

പടം: കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.