കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ക്യാഷ് അവാർഡ് വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും




കണ്ണാടിപ്പറമ്പ് :


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ക്യാഷ് അവാർഡ് വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും S S L C PLUS TWO പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .

സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു (KVVES)

യോഗ ഉത്ഘാടനം ദേവസ്യ മേച്ചേരി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി നിർവഹിച്ചു.



പഞ്ചായത്ത് പ്രസിഡന്റ് രമേഷൻ പത്ര പ്രവർത്തകരെ ആദരിച്ചു. രാധാകൃഷ്ണൻ ഇ ( Ghss കണ്ണാടിപ്പറമ്പ് പ്രിൻസിപ്പൽ) കാൽ വിരൽ കൊണ്ട് ചിത്രം വരക്കുന്ന കലാകാരൻ അനജിനെയും ആദരിച്ചു.SSLC.പ്ലസ് 2 കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ദേവസ്യ മേച്ചേരി നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.