പാമ്പുരുത്തി ശാഖ ചന്ദ്രിക വാർഷിക ക്യാമ്പയിൻ ഉദ്ഘാടനം
കെ താഹിറയെ എം മമ്മു മാസ്റ്ററും സി കെ റസാഖിനെ കെ ആദം കുട്ടിയും എം എം അമീർ ദാരിമിയെ എം അബ്ദുൽ അസീസ് ഹാജിയും വാർഷിക വരിക്കാരായി ചേർത്തു ഉദ്ഘാടനം ചെയ്തു
ടി മുഹമ്മദ്, കെപി മുഹമ്മദ് കുഞ്ഞി, വി കെ സലാം, മുഹമ്മദ് അലി കെപി, അബൂബക്കർ വി ടി, മുഹമ്മദ് കുഞ്ഞി കെ സി എന്നിവർ പങ്കെടുത്തു
![]() |
| പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് നവവരൻ മിദ്‌ലാജ് ഫൈസിയെ ചേർത്ത് അനീസ് മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു. V t മൻസൂർ, അമീർ ദാരിമി, kc മുഹമ്മദ് കുഞ്ഞി, അസ്‌ലം പാറയത്ത് സമീപം |




Comments
Post a Comment