നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 10 മുതൽ 





നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2022 നവംബർ 10, 11, 12, 13 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയ്യതികളിൽ നടക്കും.


മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ ചടങ്ങ് നവംബർ 13 ഞായറാഴ്ച രാവിലെ നടക്കും. സജീവൻ പെരുവണ്ണാനാണ് തിരുമുടിക്കാരൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??