ടിപ്പർ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
തളിപ്പറമ്പ: തലോറ അംഗണവാടിക്ക് സമീപത്തെ ടിവി അശോകൻ (45) കുഴഞ്ഞ് വീണ് മരിച്ചു. തളിപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. . അമ്മ തുണ്ടി വളപ്പിൽ നാണി.ഭാര്യ സിന്ധു (ചുഴലി) മക്കൾ ആദിത്യൻ, അർജുൻ (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ. വൽസല, ദേവദാസൻ (ടാക്സി ഡ്രൈവർ തളിപ്പറമ്പ്), ഗോകുൽദാസ് , പ്രസാദ് ശവസംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്‌മശാനത്തിൽ നടന്നു.

Comments
Post a Comment