പ്രാർത്ഥനകൾ ഫലം കണ്ടില്ല സ​തീ​ശ​ൻ പാ​ച്ചേ​നി​ വിടവാങ്ങി 




ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല  കഴിഞ്ഞ ഒരാഴ്ച്ച ഗുരുതരമായി  തു​ട​രു​ക​യാ​യിരുന്നു . ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തിനെ ​തുടർന്ന് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം 19-നാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അൽപ്പം മുമ്പ് മരണപ്പെട്ടു


പി​ന്നീ​ട് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വി​ര​മി​ച്ച വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ പു​രോ​ഗ​മിച്ചിരുന്നത്.  ഇനി ആ സൗമ്യ മുഖമില്ല...

ഇനി ആ സൗമ്യ മുഖമില്ല...





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.