നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 28 ന്. 





കണ്ണൂർ ജില്ലയിൽ അഴീക്കോട് മണ്ഡലത്തിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന 350 വർഷത്തിലധികം കാലപ്പഴക്കവും, 15 ഏക്കറോളം വ്യാപിച്ചു കിടക്കുന്നതുമായ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമ്മിത ചിറയായ ചിറക്കൽ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കയാണ്.


നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 28 ന് വൈകുന്നേരം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.


ഒക്ടോബർ 28 ന് വൈകിട്ട് 5.00 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്കും തുടർന്ന് നടക്കുന്ന മ്യൂസിക് നൈറ്റ് പരിപാടിയിലേക്കും ഏവരെയും ക്ഷണിക്കുന്നു.


#emerging_azhikode

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.