ജന്മനാടായ പരിയാരത്ത് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സർവ്വകക്ഷി അനുശോചനയോഗം നടത്തി



പരിയാരം: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജന്മനാടായ പരിയാരത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.സി. റഷീദ് ,എൻ കെ ഇ ചന്ദ്രശേഖരൻ മാസ്റ്റർ, ഇ.സി മനോഹരൻ, പി വി അബ്ദുൽ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, കെ രാജൻ, സി ശിവശങ്കരൻ മാസ്റ്റർ, കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രവീന്ദ്രൻ ,ഡിസി സിസെക്രട്ടറി ഇ.ടി .രാജീവൻ, പി വിനോദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??