കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ആറാമത് ശാഖ മാതോടം ബ്രാഞ്ച് ശ്രീ. വി .എൻ വാസവൻ (സഹകരണ വകുപ്പ് മന്ത്രി ) ഉദ്ഘാടനം ചെയ്തു വി രാമകൃഷ്ണൻ (ജോയിന്റ് രജിസ്ട്രാർ കണ്ണൂർ )ലോക്കർ ഉദ്ഘാടനം ചെയ്തു



കെ.വി സുമേഷ് MLA

പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ,കെ എൻ ഖാദർ, കാണി കൃഷ്ണൻ , പി.വി ബാലകൃഷ്ണൻ , വാർഡ് മെമ്പർ ഷീബ, പി രതിദേവി (അസിസ്റ്റന്റ് രജിസ്ടാർ കണ്ണൂർ ), എം.കെ സൈബുന്നിസ (രജിസ്ടാർ പ്ലാനിങ്ങ് - കണ്ണൂർ ), ധനേഷ് എകെ (അസിസ്റ്റന്റ് ഡയറക്ടർ ), ശ്രീഗേഷ് ടി.കെ, Rv രാമകൃഷ്ണൻ (KCEU മയ്യിൽ ), ടി രാമകൃഷ്ണൻ ,കെ വി ജനാർദ്ധനൻ ,കെ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു ഇ ഗംഗാധരൻ (ബേങ്ക് പ്രസിഡണ്ട് ) സ്വാഗതവും സെക്രട്ടറി എ. പുരുഷോത്തമൻ നന്ദിയും രേഖപ്പെടുത്തി






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.