ഓട്ടോറിക്ഷയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: 18 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ





തളിപ്പറമ്പ്: കുഞ്ഞിനേയും കൊണ്ട് ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍(19), അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ജോര്‍ജ്(18) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ ചാണോക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. ചാണോക്കുണ്ടിലെ 37 കാരിയായ യുവതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക്ചാടിയ യുവതിക്കും കുട്ടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                                                                                                                                                                                     

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.