പാമ്പുരുത്തി യിൽ നിന്ന് ആദ്യമായി LLB ബിരുദം

അനുമോദിച്ചു





 പാമ്പുരുത്തി യിൽ നിന്ന് ആദ്യമായി LLB ബിരുദം  പാസായ സഖാവ് റിഫായിയെ ഡിവൈഎഫ്ഐ നാറാത്ത് മേഖലാ കമ്മിറ്റി അനുമോദിച്ചു DYFI മയ്യിൽബ്ലോക്ക് സെക്രട്ടറി റെനിൽ നമ്പ്രം ഉപഹാരം നൽകി

ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ DYFI നാറാത്ത് മേഖല സെക്രട്ടറി നിധിൻ പ്രസിഡന്റ് സഫീർ VK.

DYFI പാമ്പുരുത്തി യൂണിറ്റ് സെക്രട്ടറി ഇർഫാൻ. ഭാരവാഹികളായ ഷഫീഖ് ഷിജു.റഷീദ്.അഫ്ലഹ് തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.