മുയ്യം: കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധധിയുടെ ഭാഗമായി

  ഞങ്ങളും കൃഷിയിലേക്ക്

മുയ്യം:

കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധധിയുടെ ഭാഗമായി 

വാർഡ് 12 അന്നപൂർണ കുടുംബ ശ്രി ഒരു പിടി വിത്ത് ഒരു പറ നെല്ല് വിളവെടുപ്പ് ഉത്ഘാടനം ബോക്ക് മെമ്പർ വി എം സവിത നിർവ്വഹിച്ചു 

വാർഡ് മെമ്പർ വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന ടീച്ചറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ ഉൽഘാടന നിർവ്വഹിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..