മുയ്യം എ.യു.പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല കലോത്സവം വർണാഭമായി നടന്നു.

 വർണാഭമായി "നിറച്ചാർത്ത് "2022"




മുയ്യം : മുയ്യം എ.യു.പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല കലോത്സവം വർണാഭമായി നടന്നു. നിറച്ചാർത്ത് 2022 എന്നു പേരിട്ട സ്കൂൾ കലോത്സവത്തിൽ LP,UP വിഭാഗങ്ങളിലായുള്ള ഓൺ സ്റ്റേജ് മത്സര ഇനങ്ങൾ പൂർത്തിയായി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.