കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS&GRC യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി "സ്ത്രീ ജാഗ്രത സദസ്സ്

 "സ്ത്രീ ജാഗ്രത സദസ്സ്





കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS&GRC യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി "സ്ത്രീ ജാഗ്രത സദസ്സ് "മുണ്ടേരി ഇ എം എസ് വായനശാലയിൽ വെച്ച് 27/10/22 നു സംഘടിപ്പിച്ചു.

കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത്‌ CDS ചെയർ പേഴ്സൺ ശ്രീമതി. റീജ സ്വാഗതം പറഞ്ഞ പരിപാടി, വൈസ് പ്രസിഡന്റ് ശ്രീ.രാജീവൻ പാച്ചേനി അധ്യക്ഷത വഹിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ശ്രീമതി.വി. എം. സീന ഉദ്ഘാടനം നടത്തുകയും ചെയ്തു.

കുറുമാത്തൂർ HI, സജിമോൻ മുഖ്യ പ്രഭാഷണം നടത്തി.

സ്നേഹിതാ കൗൺസിലർ റീന, കമ്മ്യൂണിറ്റി കൗൺസിലർ സുധ, എന്നിവർ ചർച്ച സംഘടിപ്പിച്ചു. തുടർന്ന് 

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു പോഷകാഹാര ഫെസ്റ്റ് സംഘടിപ്പിച്ചു. 38 പോഷക വിഭവങ്ങളുമായി കുടുംബശ്രീ അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്ക് CDS ചെയർപേഴ്സൺ റീജ സമ്മാനദാനം നടത്തി.CDS മെമ്പർ ഷംന നന്ദി പറഞ്ഞ പരിപാടിയിൽ 75 പേർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.