പാമ്പുരുത്തിയിൽ നിന്നും ആദ്യമായി എൽ.എൽ.ബി (അഭിഭാഷക) ബിരുദം കരസ്ഥമാക്കിയ

 അനുമോദിച്ചു 



പാമ്പുരുത്തിയിൽ നിന്നും ആദ്യമായി എൽ.എൽ.ബി (അഭിഭാഷക) ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് രിഫായി എം.പി യെ പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. മഹല്ല് ട്രഷറർ സി.കെ അബ്ദുൽ റസാഖ് ഉപഹാരം നൽകി. മഹല്ല് സെക്രട്ടറി എം.അനീസ് മാസ്റ്റർ, വർക്കിംഗ് സെക്രട്ടറി വി.പി റഫീഖ്, മദ്രസ മാനേജർ എം.എം അമീർ ദാരിമി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??