പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ.രാജേഷ് കെ. ക്ലാസ്സ് നൽകി. കല്യാശ്ശേരി പഞ്ചായത്ത് അംഗം ശ്രീ.സിജു അധ്യക്ഷതയും ശ്രീ.സുധാകരൻ ( പിടി എ പ്രസിഡണ്ട് ) സ്വാഗതവും നടത്തി.

 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ.രാജേഷ് കെ. ക്ലാസ്സ് നൽകി. കല്യാശ്ശേരി പഞ്ചായത്ത് അംഗം ശ്രീ.സിജു അധ്യക്ഷതയും ശ്രീ.സുധാകരൻ ( പിടി എ പ്രസിഡണ്ട് ) സ്വാഗതവും നടത്തി. സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??