യങ് ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കണ്ണപ്പിലാവിന്റെയും നേതൃത്വത്തിൽ സ്പോർട്സ് മീറ്റ് നടത്തി 




🇾 🇨 🇰  𝚜𝚙𝚘𝚛𝚝𝚜 𝚖𝚎𝚎𝚝 2022 സമീപപ്രദേശങ്ങളിലെ എൽ. പി., യു പി സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് യങ് ചാലഞ്ചേഴ്സ് വായനശാല & ഗ്രന്ഥാലയം ,കണ്ണപ്പിലാവ്,യങ് ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കണ്ണപ്പിലാവിന്റെയും നേതൃത്വത്തിൽ സ്പോർട്സ് മീറ്റ് നടത്തി.

യുപി വിഭാഗം ഓവർഓൾ ചാമ്പ്യൻ ഷിപ്പ് പറശ്ശിനിക്കടവ് യുപിസ്കൂളുംരണ്ടാം സ്ഥാനം മുയ്യം യു പി സ്കൂളും കരസ്‌ഥമാക്കി , എൽ, പി വിഭാഗം ഒന്നാം സ്ഥാനം പുല്യാഞ്ഞിയോട് എൽ പി സ്കൂളും രണ്ടാം സ്ഥാനം പറശ്ശിനിക്കടവ് യു പി സ്കൂളും കരസ്ഥമാക്കി... അഭിനന്ദനങ്ങൾ....






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.