വി എസ് ശ്രുതി (32) നിര്യാതയായി




കണ്ണപുരം: പുഞ്ചവയൽ. പാന്തോട്ടത്തിലേ വി എസ് ശ്രുതി (32) നിര്യാതയായി. ഭർത്താവ് നിഷാന്ത് പി പി, എഞ്ചിനീയർ (ഗോവ ), മകൻ ആരവ് (വിദ്യാർത്ഥി )അച്ഛൻ പരേതനായ ശശി (ആലക്കോട് )അമ്മ രമ, സഹോദരി ശരണ്യ (കൂവോട് ). സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??