ഫാദിഷാനു പാപ്പിനിശ്ശേരി ചുങ്കം വാട്ട്സാപ്പ് കൂട്ടായ്മയുടെ  കൈത്താങ്ങ്🤝




പാപ്പിനിശ്ശേരി ചുങ്കം പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് ഫാദിഷാന്റെ ചികിത്സ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി രൂപീകരിച്ച


 ഫാദിഷാൻ ചികിത്സസഹായ ഫണ്ടിലേക്ക്


 പാപ്പിനിശ്ശേരി ചുങ്കം വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹായമായ 3,44364.00 രൂപ ആ സഹോദരന്റെ ചികിത്സക്ക് വേണ്ടി മുൻനിരയിൽ നിന്നും സഹായിക്കുന്ന നവാസ് അവർകൾക്ക് കൂട്ടായ്മ പ്രസിഡന്റ് ബഹു.ഷാഫി മാഷ് കൈമാറുന്നു.


ചടങ്ങിൽ കൂട്ടായ്മ സെക്രട്ടറി കെ എൻ നൗഷാദ്, റാഷി,ജംഷീർ നവാസ്, കരീം എന്നിവർ പങ്കെടുത്തു..


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??