വ്യാപാരി വ്യവസായി വൻകുളത്തുവയൽ യൂണിറ്റ് സമ്മേളനം 



 അഴിക്കോട് .വ്യാപാരി വ്യവസായി വൻകുളത്തുവയൽ യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി .പി .മൊയ്‌ദു ഉൽഘടനം ചെയ്‌തു 

ജില്ല സെക്രട്ടറി സുകുണ്ണൻ ഏരിയ പ്രസിഡന്റ് കെ .വി .സലിം .ഏരിയ സെക്രട്ടറി സി .മനൊഹരൻ എന്നിവർ സംസാരിച്ചു 

യോഗത്തിന് മുന്നോടിയായി ഉശിരൻ പ്രകടനവും നടന്നു





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.