ചേലേരി: എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേലേരി എ യു പി സ്കൂൾ

 എൽ എസ് എസ് വിജയികളെ അനുമോദിച്ചു



ചേലേരി: എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥികളായ തേജസ്‌ ,പൗർണമി പങ്കജ്,മാനസ എന്നിവരെ അനുമോദിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സികെ പുഷ്പലത ഉപഹാരം സമ്മാനിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.