പാലോട്ടുവയൽ അതിർത്തി സ്പോട്സ് ക്ലബ്

 ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കണ്ണൂർ പോലീസ് ടറഫിൽ ബഹുമാനപെട്ട കണ്ണൂർ പോലീസ് കമ്മീഷ്ണർ നിർവ്വഹിച്ചു



പാലോട്ടുവയൽ അതിർത്തി സ്പോട്സ് ക്ലബ് നടത്തപെടുന്ന 2 മത് 8സ് വെട്ടറൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉൽഘാടനം കണ്ണൂർ പോലീസ് ടറഫിൽ ബഹുമാനപെട്ട കണ്ണൂർ പോലീസ് കമ്മീഷ്ണർ lLANGO.R. IPS നിർവ്വഹിച്ചു. മുൻ KSRTC താരം എളയടത്ത് ജോഹർ  റോയൽ വുഡ് മാനേജർ സിറാജുദ്ദീൻ ബിപി അതിർത്തി സ്പോട്സ് ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ.ബി സിക്രട്ടറി ജനീസ്. ട്രഷർ നഫ്സൽ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.