പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും

 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.



കണ്ണാടിപ്പറമ്പ്: പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂപ്പിയിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി. കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് എൻ.ഇ.ഭാസ്കരമാരാർ,വൈസ് പ്രസിഡൻ്റ്മാരായ കെ.രാജൻ, അസീബ് കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറിമാരായ മോഹനാംഗൻ,സനീഷ് ചിറയിൽ,രാജീവൻ പറമ്പൻ,യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് അമീൻ.കെ,ബൂത്ത് ഭാരവാഹികൾ ധനേഷ്.സി.വി, ശ്രീധരൻ.ഇ.പി,ഷറഫുദ്ദീൻ. പി.പി, മജീദ്.കെ.സി, കാദർ.കെ.സി,പൊല്ലാലൻ. പുല്ലൂപ്പി എന്നിവർ അനുസ്മരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.