പാപ്പിനിശേരിയിൽ . സമ്മേളനം വിജയപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം

 SATU ജില്ലാ സമ്മേളനം.
2022 ഡിസംബർ അവസാനവാരം. 



 പാപ്പിനിശേരിയിൽ . സമ്മേളനം വിജയപ്പിക്കാനായുള്ള

സ്വാഗത സംഘം രൂപീകരണ യോഗം ശശിധരൻ പോളയുടെ അദ്ധ്യക്ഷതയിൽ 28.10 - 2022 ന് വൈകുന്നേരം 5 മണിക്ക് പാപ്പിനിശേരി അർബൻ ബേങ്കിന് സമീപമുള്ള ഹാളിൽ നടന്നു. 

യോഗത്തിൽ SATU ജില്ലാ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ, എൻ. ലക്ഷ്മണൻ , അബ്ദുൾ റാസിഖ്, കെ.പി , കമറുദ്ദീൻ വാരം, സുനിൽകുമാർ പുതിയതെരു, പ്രമോദ് വാരം. മുനീർ വളപട്ടണം തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനറായി ശശിധരൻ പോളയേയും, ജോ : കൺവീനറായി കമറുദ്ദീൻ വാരത്തേയും ചെയർമാനായി സുനിൽകുമാർ പുതിയ തെരുവിനേയും , വൈസ് ചെയർമാനായി ഹാഷിം മന്നയേയും . ട്രഷററായി മുനീർ വളപട്ടണത്തേയും തെരഞ്ഞെടുത്തു.

എക്സികുട്ടീവ് കമ്മറ്റി മെമ്പർമാരായി അബ്ദുൾ റാസിഖ് കെ.പി , ശിഹാബുദ്ധീൻ (പാപ്പിനിശേരി )നൌഷാദ് (ടോൾ ബൂത്ത്) പ്രമോദ് (വാരം) അശോകൻ . ടി, ജോഗേഷ് (അഴീക്കോട്) ബഷീർ .എ , ഷാഹി ദലി, അജിത്ത്, ദിലീപ് കുമാർ (കണ്ണൂർ )ദേവൻ (പുതിയ തെരു) രാധാകൃഷ്ണൻ (പൂതപ്പാറ ) ബഷീർ (തലശേരി ) അനിൽകുമാർ (കൂത്തുപറമ്പ്) വി.കെ സന്തോഷ് (തോട്ടട ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

പ്രതിനിധി

സമ്മേളനം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പാപ്പിനിശേരി ആറോൺ യു.പി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

4 മണിക്ക് പ്രകടനവും 5 മണിക്ക് പൊതു സമ്മേളനവും നടക്കും.

സമ്മേളനം HM S അഖിലേന്ത്യാ സെക്രട്ടറി അഡ്വ: തമ്പാൻ തോമസ് (എക്സ് എം.പി ) ഉദ്ഘാടനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും നൽകണമെന്ന് മുഴുവൻ മെമ്പർ മാരോടും യോഗം അഭ്യർത്ഥിച്ചു.

(സമ്മേളന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.)

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം