പാപ്പിനിശ്ശേരി ചുങ്കം താമസിക്കുന്ന മുഹമ്മദ്‌ ഫാദിഷാൻ ( ഫാദി ) ഇന്ന് രണ്ട് കിഡ്നിയും

 സുമനസ്സുളുടെ സഹായം തേടുന്നു. 



 പാപ്പിനിശ്ശേരി ചുങ്കം പ്രദേശത്തു താമസിക്കുന്ന  മുഹമ്മദ്‌ ഫാദിഷാൻ ( ഫാദി ) ഇന്ന് രണ്ട് കിഡ്നിയും അത് പോലെ ശ്വാസ കോശവും തകരാറിലായി മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്,


സാധാരണ ജോലി ചെയ്ത് കുടുംബം നയിക്കുന്ന ആ സഹോദരന് ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന ചികിത്സചെലവ് വഹിക്കാവുന്നതിലും അപ്പുറമാണ്...


ഡോക്ടർമാർ നിർദേശം നൽകിയിരിക്കുന്നത് ഉടനെ തന്നെ കിഡ്നിയും ശ്വാസ കോശം( ലങ്സ് )മാറ്റി വെക്കണം എന്നാണ് അറിയിച്ചിട്ടുള്ളത്,


ശരീരം ഒന്ന് റെഡി ആയാൽ ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലേക്ക് കൊണ്ട് പോകേണ്ടതുണ്ട്,


പോരാതെ ചികിത്സക്ക് ചുരുങ്ങിയത് *ഒരു കോടിയിലേറെ തുകയും* ആവശ്യമായി വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്..


നിർദ്ദന കുടുംബമായ ഫാദിയുടെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറം ആണ് ഈ ഭീമമായ തുക, ആ പൊന്ന് മോന്റെ ജീവൻ തിരിച്ചു പിടിക്കാൻ നമ്മൾ ഓരോരുത്തരും കഴിയുന്ന പരമാവധി തുക നൽകി ഫാദി യുടെ ജീവൻ രക്ഷിക്കണമെന്ന് വിനീതമായി അപേഷിക്കുന്നു


                  സ്നേഹത്തോടെ

     ഫാദി യുടെ ചങ്ങാതിമാർ


NB : താഴെ കൊടുത്ത അക്കൗണ്ട് ഡീറ്റെയിൽസ് ൽ അയക്കാവുന്നതാണ്..


Muhammed Fadhishan.T.P

State Bank of India

A/c : 40783774543

IFSC :SBIN0070202

Branch : Pappinisseri


Gpay : 6282351472(fadishan)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.