അണ്ടർ 19 പ്പാപിനിശ്ശേരി സബ് ജില്ലാ തല ഫുട്ബോൾ മത്സരത്തിൽ കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി




ധർമ്മശാല :


ധർമ്മശാലയിൽ സംഘടിപ്പിച്ച അണ്ടർ 19 പ്പാപിനിശ്ശേരി സബ് ജില്ലാ തല ഫുട്ബോൾ മത്സരത്തിൽ കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി 


ഏക പക്ഷമായ ഒരു ഗോളിനാണ് വിജയം കണ്ണാടിപ്പറമ്പിന് വേണ്ടി ശരൺ ജിത്ത് ഗോൾ നേടി

മീൻകുന്ന് hss എതിർ ടീം..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..