മുയ്യം എ.യു.പി സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ലഹരി വിരുദ്ധ

 വിളംബര ജാഥയും ഫ്ലാഷ് മോബും നടന്നു.




മുയ്യം : മുയ്യം എ.യു.പി സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയുടെ ഭാഗമായുള്ള വിളംബര ജാഥയും ഫ്ലാഷ് മോബും നടന്നു.



മുയ്യം , ബാവുപ്പറമ്പ്, ചൊറുക്കള എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് ലഹരി വിരുദ്ധ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് ഫ്ലാഷ് മോബ് ഒരുക്കി. നവംബർ 1 ന് വൈകുന്നേരം 3 മണിക്ക് മുയ്യത്ത് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായ മനുഷ്യ ചങ്ങലയുടെ ഉദ്ഘാടനം നടക്കും




.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.