DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റി മെമ്പർഷിപ്പ് ഉദ്‌ഘാടനം നിർവഹിച്ചു




JTS ൽ നിന്നും SSLC യിൽ ഫുൾ A+ നേടിയ സാരംഗിന് മേഖല സെക്രട്ടറി രജിൻ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു കമ്മറ്റിയംഗങ്ങളായ ദിപിൻ , സാജൻ , ശരത് ആരംബൻ , നിതിൻ, ഷാരോൺ തുടങ്ങിയവർ പങ്കെടുത്തു മതനിരപേക്ഷ ഇന്ത്യ സർഗാത്മക യൗവ്വനം എന്ന മുദ്രാവാക്യമുയർത്തിയാണ് DYFi ഇത്തവണ മെമ്പർഷിപ്പ് പ്രവർത്തനം നടത്തുന്നത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.