കൊളച്ചേരി ബ്രാഞ്ച് സമ്മേളനം കമ്പിൽ എച്ച്എസ്എ

 KSTA കൊളച്ചേരി ബ്രാഞ്ച് സമ്മേളനം കമ്പിൽ എച്ച്എസ്എസിൽ ജില്ലാ എക്സി. കമ്മറ്റി അംഗം സ: കെ വി ദീപേഷ് ഉദ്ഘാടനം ചെയ്തു.




കൊളച്ചേരി ബ്രാഞ്ച് സമ്മേളനം കമ്പിൽ എച്ച്എസ്എസിൽ ജില്ലാ എക്സി. കമ്മറ്റി അംഗം സ: കെ വി ദീപേഷ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് സ: പി.ബി പ്രമോദ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ ട്രഷറർ സ: കെ.കെ പ്രസാദ് സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി സ: പി.ബിന്ദു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സ: അർജുൻ.കെ വി അനുശോചന പ്രമേയവും സ: കെ.വി.ഹനീഫ രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി സ:പി.പി.സുരേഷ് ബാബു, , സബ് ജില്ലാ ജോ. സെക്രട്ടറി പി സിതാര, എക്സിക്യുട്ടീവ് കമ്മറ്റിഅംഗംസ:കെ.പി.രജിൻ, സ: ടി.ബാലകൃഷ്ണൻ മാസ്റ്റർ, സബ് ജില്ലാ കമ്മറ്റി അംഗം എ പി കെ അനിത എന്നിവർ അഭിവാദ്യം ചെയ്തു. സ: അനിഷ കെ നന്ദി രേഖപ്പെടുത്തി.


പി.ബി.പ്രമോദ് (പ്രസിഡണ്ട്)

കെ വി ഹനീഫ(സെക്രട്ടറി)

സിന്ധു പി (ട്രഷറർ)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..