ഉയർന്ന മാർക്കോട് കൂടി MBBS പ്രവേശനം നേടി നാടിൻ്റെ അഭിമാനമായ ഹർഷ .പി .പി

 പന്നിയൂർ ഗ്രാമത്തിന് അഭിമാനമായി ഹർഷ പി പി 



ഉയർന്ന മാർക്കോട് കൂടി MBBS പ്രവേശനം നേടി നാടിൻ്റെ അഭിമാനമായ ഹർഷ .പി .പി ക്ക് അഭിനന്ദനങ്ങൾ.


പന്നിയൂർ കരാക്കൊടി സ്വദേശി പി.പി പുരുഷോത്തമൻ്റെയും (ദമാം അൽ ഖോബാർ ) അനിത കെ.വിയുടെയും മകളാണ്


കുറുമാത്തൂർ വാർത്തയുടെ 

അഭിനന്ദനങ്ങൾ💐💐💐

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..