നാറാത്ത് മുസ്ലിം യൂത്ത് ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഇന്നും

 ജഷ്‌നെ മീലാദ് ഇന്നും നാളെയും




നാറാത്ത്:

മുസ്ലിം യൂത്ത് ലീഗ് നാറാത്ത് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഇന്നും നാളെയും കെ വി നിസാർ നഗറിൽ വെച്ച് നടത്തപ്പെടുന്നു.


പൊതു സമ്മേളനം, കഥാ പ്രസംഗം, നാറാത്ത് പഞ്ചായത്തിലെ മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ബുർദ മജ്‌ലിസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം