പുസ്തക പ്രദർശനമൊരുക്കി

 കൂട്ടുകൂടാൻ അവരെത്തി; പുതുമണമുള്ള പുസ്തകങ്ങളുമായി 



മയ്യിൽ

കുട്ടികളുടെ മനം നിറച്ച് സ്‌കൂളുകളിൽ ഗ്രന്ഥാലയം നേതൃത്വത്തിൽ പുസ്തക പ്രദർശനമൊരുക്കി. കയരളം യുവജന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കയരളം നോർത്ത് എ എൽ പി, കയരളം എ യു പി സ്‌കൂളുകളിലാണ് പുസ്തകങ്ങളുടെ പ്രദർശനമൊരുക്കിയത്. പുസ്തകോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ പുതുതായി വാങ്ങിയ പുസ്തകങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്. പുതിയ പുസ്തകങ്ങളെ പരിചയപ്പെടാനും അറിയാനും കുട്ടികൾക്ക് അവസരമൊരുക്കി. ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.