മുയ്യം : ബാലസഭയുടെയും ബാലസംഘം മുയ്യം യൂണിറ്റിന്റെയും നേതൃത്വത്തിൽ മുയ്യത്ത്

 ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു



മുയ്യം : ബാലസഭയുടെയും ബാലസംഘം മുയ്യം യൂണിറ്റിന്റെയും നേതൃത്വത്തിൽ മുയ്യത്ത് സൈക്കിൾ റാലി സംഘടിപ്പിച്ചു. കെ സായന്ത് അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ടി പി പ്രസന്ന ടീച്ചർ റാലി ഫ്ലാഗ് ഓഫ്‌ ചെയത് ഉദ്ഘാടനം ചെയ്തു . പി സുഭാഷ് സംസാരിച്ചു. പി വിനോദ്, സി രമേശൻ, പി അനിൽ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.