തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ്

 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.



തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2022-23 വർഷത്തേക്കുള്ള ക്ലാസ്, സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ലാപ്ടോപ്പിൽ സെറ്റ് ചെയ്ത വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടന്നു... കുട്ടികളിൽ ജനാധിപത്യ ബോധവും വോട്ടിങ് രീതിയും പരിചയപ്പെടാൻ ഇത്തരം തെരഞ്ഞെടുപ്പ് രീതികൾ സഹായകമായി...9.30 ന് തുടങ്ങിയ വോട്ടിംഗ് 11 മണിയോടെ അവസാനിച്ചു..

ഉച്ചക്ക് 1 മണിക്ക് റിസൾട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു.

ഭാരവാഹികളുടെ ആദ്യ യോഗം 31.10.22  തിങ്കളാഴ്ച നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.