കൊങ്ങായി മുസ്തഫ, പള്ളക്കൻ ജബ്ബാർ അനുസ്മരണവും അവാർഡ് ദാനവും 29ന്



മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് മുക്കോല ശാഖ കമ്മിറ്റി സംയുക്തമായി നടത്തുന്ന കൊങ്ങായി മുസ്തഫ & പള്ളക്കൻ ജബ്ബാർ അനുസ്മരണവും, SSLC, PLUS TWO പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള "കൊങ്ങായി മുസ്തഫ സ്മാരക വിന്നേഴ്സ് " അവാർഡ്" ദാനവും ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7.45 ന് മുക്കോല കപ്പ്ളിപള്ളി മദ്രസ ഹാളിൽ വെച്ച് നടക്കുന്നു. നാട്ടൊരുമ പരിപാടിയിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്ന് നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.