പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു

 യുവ ക്ലബ്ബ് വള്ളുവൻ കടവിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലിയും ക്ലാസും സംഘടിപ്പിച്ചു  




പാറപ്പുറം അംഗൻവാടിയിൽ നിന്നും ആരംഭിച്ച് പാറപ്പുറം വീവേഴ്‌സ് സോസൈറ്റിയിൽ അവസാനിച്ചു.. തുടർന്ന് ലഹരി വിരുദ്ധ ക്ലാസ്സ്‌ ബഹു : പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ രമേശൻ അവർകൾ ഉത്ഘാടനം ചെയ്തു. മയ്യിൽ SI ശ്രീ അനീഷ് സർ ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ. ക്ലബ് സെക്രട്ടറി ശ്രീ രതീഷ് സ്വാഗതവും, ബ്ലോക്ക്‌ മെമ്പർ ശ്രീമതി ടി റഷീദ അധ്യക്ഷയായി. ശ്രീ രത്നാകരൻ പി ടി ആശംസയും, CDS മെമ്പർ ശ്രീമതി പ്രസന്ന നന്ദിയും പറഞ്ഞു. പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു

പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.