കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന

 വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ



കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ താണയിൽ സായാഹ്ന ധർണ നടത്തി.


 ജില്ലാ സിക്രട്ടറി സി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ


 ഡിവിഷൻ പ്രസി. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചക്കുകയും


 മണ്ഡലം സിക്ര. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും മുൻസിപ്പൽ മേഖല പ്രസി. കെ വി മുഹമ്മദ് അശ്രഫ് നന്ദിയും പറഞ്ഞു. 


ഫാത്തിമ, ജുറൈജ്, അശ്രഫ്, തുടങ്ങിയവർ നേതൃത്വം നല്കി



photo attached

Abdul Khallaq 

9895886322

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.